പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ടുവയസുകാരിയുടെ അമ്മയുടെ മൊഴി വിശ്വസിക്കാനാകില്ലെന്ന് പൊലീസ്
കൊച്ചി: എറണാകുളത്ത് ശരീരമാസകലം ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ടുവയസുകാരിയുടെ അമ്മയുടെ മൊഴി വിശ്വസിക്കാനാകില്ലെന്ന് പൊലീസ്. മുറിവുകൾ പത്തു ദിവസം പഴക്കമുള്ളതാണെന്നും അപസ്മാരം വന്നതു കൊണ്ട് മാത്രമാണ് കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയതെന്നും പൊലീസ് കമ്മീഷണര്‍ നാഗരാജു പറഞ്ഞു. കുട്ടിക്ക് പരിക്കുപറ്റിയിട്ടും അമ്മ …