ബെയ്‌ജിങ്: കൊറോണ വൈറസിനുള്ള വാക്സിന്‍ അടുത്ത വര്‍ഷം ആദ്യത്തോടെ പുറത്തിറക്കുമെന്നും അടിയന്തര ഘട്ടങ്ങള്‍ക്ക് ഉപയോഗിക്കാനുള്ളവ ഈ വരുന്ന സെപ്തംബര്‍ മാസത്തോടെ സജ്ജമാക്കാന്‍ കഴിയുമെന്നും ചൈനീസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ തലവന്‍ ഗാവോ ഫു പറഞ്ഞു. ചൈനയില്‍ കൊവിഡിന്റെ രണ്ടാം വരവ് …