സൂറത്ത് : ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷത്തിന് പിന്നാലെ ചൈനീസ് ടിവികളും മൊബൈലുകളും വലിച്ചെറിഞ്ഞ് ഗുജറാത്തില്‍ പ്രതിഷേധം. ഗുജറാത്തിലെ സൂറത്ത് നഗരത്തിലാണ് പ്രതിഷേധം നടന്നത്. രാജ്യത്തെ ജനങ്ങള്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ നേരത്തേ ആര്‍എസ്എസ് ആഹ്വാനം ഉണ്ടായിരുന്നു. സൂറത്ത് വരാച്ഛയിലെ പഞ്ച് …