നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അഭിപ്രായഭിന്നത; പ്രചണ്ഡയുടെ നേതൃത്വത്തില്‍ ചൈനീസ് അനുകൂല വിഭാഗത്തിനെതിരേ ഭൂരിപക്ഷവും നിലയുറപ്പിക്കുന്നു

July 8, 2020

കാഠ്മണ്ഡു: ചൈനയോടുള്ള സമീപവുമായി ബന്ധപ്പെട്ട് നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നതയെന്ന് റിപ്പോര്‍ട്ട്. പ്രചണ്ഡയുടെ നേതൃത്വത്തില്‍ ചൈനീസ് അനുകൂല വിഭാഗത്തിനെതിരേ ശക്തമായ നീക്കമാണ് നടക്കുന്നത്. നേപ്പാളിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്ന ചൈനയുടെ നിലപാടിനെതിരേ കടുത്ത പ്രതിഷേധം പാര്‍ട്ടിയില്‍ ഉയരുകയാണ്. നേപ്പാളിലെ ചൈനീസ് …