ചൈനയും പാകിസ്ഥാനും നല്ല സഹോദരന്മാരും പങ്കാളികളുമാണെന്ന് ഷി ജിന്‍പിങ്

August 23, 2020

ഇസ്ലാമാബാദ്: ചൈനയും പാകിസ്ഥാനും നല്ല സഹോദരന്മാരും പങ്കാളികളുമാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. പുതിയ സാമ്പത്തിക ഇടനാഴി ബീജിംഗും ഇസ്ലാമാബാദും തമ്മില്‍ ശക്തമായ ബന്ധം സ്ഥാപിക്കുമെന്നതിന് കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു. ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് പദ്ധതി ചരിത്രപരമായ ഒന്നാണ്. ഇത് …