ചിലിയൻ താരം അലക്സി സാഞ്ചസ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടതായി പരിശീലകൻ ഒലെ ഗുണ്ണർ സോൾ ഷെയർ സ്ഥിരീകരിച്ചു

August 7, 2020

ലണ്ടൻ: . 2019 മുതൽ സാഞ്ചസ് വായ്പ വ്യവസ്ഥയിൽ ഇന്റർ മിലാനുവേണ്ടി കളിച്ചു വരികയായിരുന്നു. ഈ സീസണിൽ ഇത് സ്ഥിരമായ കരാറായി മാറിയതായാണ് യുണൈറ്റഡ് പരിശീലകൻ പറയുന്നത്. 2018 ൽ ആഴ്സണലിൽ നിന്നാണ് സാഞ്ചസ് മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയത്. യുണൈറ്റഡിനായി 45 മൽസരങ്ങൾ …