കേരളത്തില്‍ നിക്ഷേപ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിഞ്ഞെന്ന്‌ ഇ.പി ജയരാജന്‍

August 15, 2020

കൊച്ചി: വ്യവസായങ്ങള്‍ ആരംഭിക്കാനുളള നിയമങ്ങള്‍ ലഘൂകരിച്ചതിനാല്‍ കേരളത്തില്‍ നിക്ഷേപ സൗഹൃദാന്തരീക്ഷം സൃഷ്‌ടിക്കാന്‍ കഴിഞ്ഞെന്ന്‌ വ്യവസായ വകുപ്പ്‌ മന്ത്രി ഇ.പി.ജയരാജന്‍. 2020 ജനുവരിയില്‍ കൊച്ചിയില്‍ നടന്ന അസൈന്‍ഡ്‌ ഉച്ചകോടിയില്‍ അവതരിപ്പിച്ച 6859.48 കോടിയുടെ 54 പദ്ധതികള്‍ ഒരു വര്‍ഷത്തിനകം നടപ്പില്‍ വരുത്തുമെന്നും ഏതാനും …