പട്ന: ബിഹാറില്‍ ഇടിമിന്നലിന്റെ സംഹാരതാണ്ഡവത്തില്‍ 83 മരണം. ഗോപാല്‍ഗഞ്ച് ജില്ലയില്‍ മാത്രം 13 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. നവാഡയില്‍ എട്ടു മരണം റിപ്പോര്‍ട്ട് ചെയ്തു. സിവാന്‍, ഭഗല്‍പ്പൂര്‍ എന്നിവിടങ്ങളില്‍ ആറുപേര്‍ വീതവും ദാര്‍ഭംഗ, ബങ്ക എന്നിവിടങ്ങളില്‍ അഞ്ചുപേര്‍ വീതവും മരിച്ചു. കൃഷിസ്ഥലത്ത് …