ന്യൂഡൽഹി: മൃഗങ്ങൾക്കും മനുഷ്യന് തുല്യമായ വ്യക്തി പരിഗണന നൽകണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് മൃഗങ്ങൾക്കും മനുഷ്യർക്ക് തുല്യമായ നിയമ പരിരക്ഷ നൽകണമെന്ന് ആവശ്യപ്പെടുന്ന പൊതുതാല്പര്യ ഹർജി തള്ളിയത്. താങ്കളും താങ്കളുടെ പട്ടിയും തുല്യരാണോ എന്നും …