കോഴിക്കോട്: കോഴിയിറച്ചിക്ക് അമിത വില : പരിശോധന നടത്തി

July 16, 2021

കോഴിക്കോട്: കോഴിയിറച്ചിക്ക് അമിത വില ഈടാക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സപ്ലൈ ഓഫീസില്‍ നിന്നുള്ള പ്രത്യേക സ്‌ക്വാഡ് കല്ലാച്ചി, പുറമേരി, വെള്ളികുളങ്ങര, അഴിയൂര്‍, ചല്ലിവയല്‍ മേമുണ്ട, ആയഞ്ചേരി, തീക്കുനി, അരൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ചിക്കന്‍ സ്റ്റാളുകളില്‍ പരിശോധന നടത്തി. വില എഴുതിവെക്കാനും …