മകളുടെ പ്രണയ വിവാഹത്തിന് സഹായിച്ചയാളെ അക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ സംഭവം ; ഏഴു പേര്‍ പിടിയിൽ

December 24, 2021

കോഴിക്കോട്: കോഴിക്കോട് ദുരഭിമാനാക്രമണ കേസില്‍ ഏഴു പേര്‍ പിടിയിലായി. മകളുടെ പ്രണയ വിവാഹത്തിന് സഹായിച്ചയാളെ അക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ സംഭവത്തിലാണ് പെണ്‍കുട്ടിയുടെ ബന്ധുക്കളെയടക്കം ഏഴു പേരെ ചേവായൂര്‍ പൊലീസ് പിടികൂടിയത്. വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് വ്യാപാരിയും പൊതു പ്രവര്‍ത്തകനുമായ റിനീഷിനെ …