കൊല്ലം: പരിശോധന വിപുലപ്പെടുത്തി കരുനാഗപ്പള്ളി നഗരസഭ

July 10, 2021

കൊല്ലം: രോഗവ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി കരുനാഗപ്പള്ളി നഗരസഭയില്‍ പരിശോധനാ സംവിധാനങ്ങള്‍ വിപുലപ്പെടുത്തി. സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണയുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനം. ട്രാക്ക് ആന്റ് ഐസൊലേറ്റഡ് മൊബൈല്‍ പരിശോധന സംവിധാനം വ്യാപകമാക്കി. നിലവില്‍ ബഡ്‌സ് സ്‌കൂളില്‍ പ്രവര്‍ത്തിപ്പിക്കുന്ന …