Tag: cheruvally estate
ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുവാനുള്ള സർക്കാർ ഉത്തരവ് ഇറങ്ങി
കോട്ടയം: ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്തുകൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ചെറുവള്ളി എസ്റ്റേറ്റിൽ നിന്ന് 2263 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുക. റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഭൂമി ഏറ്റെടുക്കുവാൻ കോട്ടയം ജില്ലാ കളക്ടർക്ക് അനുവാദം നൽകിക്കൊണ്ടുള്ളതാണ് ഉത്തരവ്. …