ആലപ്പുഴ: മണിയാതൃക്കല്‍- തൃച്ചാറ്റുകുളം റോഡിന്റെ വികസനം പ്രദേശത്തെ ടൂറിസം വികസനത്തിന് മുതല്‍ക്കൂട്ടാകും: മുഖ്യമന്ത്രി

July 15, 2021

ആലപ്പുഴ: ഗ്രാമീണ മേഖലയിലൂടെ കടന്നുപോകുന്ന മണിയാതൃക്കല്‍ – തൃച്ചാറ്റുകുളം റോഡിന്റെ വികസനം പ്രദേശത്തെ ടൂറിസം വികസനത്തിന് കൂടി മുതല്‍ക്കൂട്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അരൂര്‍ നിയോജക മണ്ഡലത്തിലെ മണിയാതൃക്കല്‍ – തൃച്ചാറ്റുകുളം റോഡിന്റെ പൂര്‍ത്തീകരണ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നവ …