തമിഴ്നാട് സ്റ്റേറ്റ് ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ 6 മെഡലുകൾ നേടി അജിത്

March 8, 2021

ചെന്നൈ: 46 -ാമത് തമിഴ്നാട് സ്റ്റേറ്റ് ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ ചെന്നൈ റൈഫിൾ ക്ലബ്ബിനെ പ്രതിനിധീകരിച്ചുകൊണ്ട് പങ്കെടുത്ത അജിത്ത് നാല് സ്വർണ മെഡലുകളടക്കം ആറ് മെഡലുകൾ നേടി. മെഡലുകൾ കഴുത്തിൽ അണിഞ്ഞുള്ള അജിത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മാർച്ച് 2 …