സി പി എം -ബി ജെ പി ഒത്തുകളിയെന്ന ആര്‍ ബാലശങ്കറുടെ ആരോപണം തള്ളി കെ സുരേന്ദ്രന്‍, ബാലശങ്കർ മറുപടിയർഹിക്കുന്നില്ലെന്നും സുരേന്ദ്രൻ

March 16, 2021

കൊച്ചി: ബിജെപിയും സിപിഐഎമ്മും തമ്മില്‍ ചെങ്ങന്നൂരിലും ആറന്മുളയിലും കോന്നിയിലും ഒത്തുകളിയുണ്ടെന്ന ആര്‍എസ്എസ് സൈദ്ധാന്തികന്‍ ആര്‍ ബാലശങ്കറുടെ ആരോപണം തള്ളി ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബാലശങ്കര്‍ മറുപടി അര്‍ഹിക്കുന്നില്ല. ബാലശങ്കര്‍ മത്സരിക്കാന്‍ ശ്രമിച്ചിരുന്നോ എന്ന് തനിക്കറിയില്ലെന്നും സുരേന്ദ്രന്‍ 16/03/21 ചൊവ്വാഴ്ച വൈകിട്ട് …

തിരുവൻവണ്ടൂരിൽ ഉണ്ടായ നേരിയ ഭൂചലനത്തിൽ നാല് പതോളം വീടുകർക്ക് കേടുപാടുകൾ

August 14, 2020

ചെങ്ങന്നൂര്‍: തിരുവൻ വണ്ടൂർ പഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ മാത്രമാണ് ഭൂചലനം രേഖപ്പെടുത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 11.45 നു 12 നും ഇടയിലായി വലിയ മുഴക്കത്തോടെ ഭൂചലനം ഉണ്ടായത്. പഞ്ചായത്തിലെ നാല് അഞ്ച് പന്ത്രണ്ട് വാർഡുകളിലെ നാൽപതോളം വീടുകളുടെ ഭിത്തികളും തറയിലുമാണ് വിള്ളൽ …