ലൈംഗിക അധിക്ഷേപ പരാതി; അറസ്റ്റിന് പിന്നാലെ ജാമ്യത്തിലിറങ്ങി പി.കെ. നവാസ്
മലപ്പുറം: ഹരിതയുടെ ലൈംഗിക അധിക്ഷേപ പരാതിയില്‍ അറസ്റ്റിലായതിന് പിന്നാലെ ജാമ്യത്തിലിറങ്ങി എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയായിരുന്നു നവാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഐ.പി.സി 354 എ വകുപ്പായിരുന്നു ചുമത്തിയത്. ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ് …