ബിജെപി കൗൺസിലറുടെ നേതൃത്വത്തിൽ ചെരുപ്പുകടയിലെ ജീവനക്കാരെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, മർദനം മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന്

February 27, 2021

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലറുടെ നേതൃത്വത്തിൽ ചെരുപ്പുകടയിലെ ജീവനക്കാരെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിനാണ് രണ്ടു ജീവനക്കാർക്ക് മർദനമേറ്റത്. പരാതിയുടെ അടിസ്ഥാനത്തിൽ ചെമ്പഴന്തി കൗൺസിലർ ചെമ്പഴന്തി ഉദയനെതിരെ പൊലീസ് കേസെടുത്തു. 26/02/21 വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു …