കോഴിക്കോട്: ജലഗുണനിലവാര പരിശോധനാ ലാബ് ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: കുന്നമംഗലം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ജലഗുണനിലവാര പരിശോധനാ ലാബിന്റെ ഉദ്ഘാടനം പി.ടി.എ.റഹീം എം എല്‍ എ നിര്‍വ്വഹിച്ചു. മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലും കെമിസ്ട്രി ലാബ് ലഭ്യമായിട്ടുള്ള 11 ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലും ഘട്ടം ഘട്ടമായി പദ്ധതി വ്യാപിപ്പിക്കുമെന്ന് എംഎല്‍എ പറഞ്ഞു. ഹയര്‍ സെക്കണ്ടറി …