കൊല്ലം: ജില്ലാ പഞ്ചായത്തും കരീപ്ര ഗ്രാമപഞ്ചായത്തും സംയുക്തമായി കരീപ്രയിലെ ത്രിപ്പിലഴികം വാര്‍ഡില്‍ മിയാവാക്കി വനം ഒരുക്കുന്നു. ഓഗസ്റ്റ് 14ന് രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ ഉദ്ഘാടനം നിര്‍വഹിക്കും. കോവിഡ് മാനദണ്ഡം പാലിച്ചു നടത്തുന്ന ചടങ്ങില്‍ …