എറണാകുളം: കുറ്റിപ്പുറം-ഇടപ്പള്ളി നാലുവരിപ്പാത യാഥാർത്ഥ്യത്തിലേക്ക്; ഏറ്റെടുത്ത ഭൂമിയുടെ ഉടമകൾക്ക് നഷ്ടപരിഹാരം

July 4, 2021

ആദ്യഘട്ടത്തിൽ നൽകുന്നത് 1,777 കോടി എറണാകുളം: ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം ജില്ലയിൽ ദേശീയപാത വികസനം യാഥാർഥ്യമാകുന്നു. ചാവക്കാട് താലൂക്കിലെ കടിക്കാട് മുതൽ കൊടുങ്ങല്ലൂർ താലൂക്കിലെ മേത്തല വരെയുള്ള 20 വില്ലേജുകളിൽ നിന്നായി 63.5 കിലോമീറ്റർ നീളത്തിൽ 205.4412 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. …

ചാവക്കാട് താലൂക്കില്‍ വെള്ളക്കെട്ട്;ഏഴ് ക്യാമ്പുകള്‍ ആരംഭിച്ചു

August 10, 2020

തൃശൂര്‍: കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ട് രൂക്ഷമായതോടെ ചാവക്കാട് താലൂക്കില്‍ ഏഴ് ക്യാമ്പുകള്‍ ആരംഭിച്ചു. മണത്തല, വാടാനപ്പള്ളി, വടക്കേക്കാട്, തളിക്കുളം, പുന്നയൂര്‍ക്കുളം എന്നിവിടങ്ങളിലായാണ് ക്യാമ്പുകള്‍. തീരദേശ മേഖലകളിലും പാടശേഖര പ്രദേശങ്ങളിലുമാണ് വെള്ളം കയറി വീടുകള്‍ ഒറ്റപ്പെട്ടത്. പുന്നയൂര്‍ക്കുളത്ത് പരൂര്‍ പാടശേഖരങ്ങളില്‍ ജലനിരപ്പ് …