കൊല്ലം: വനംവകുപ്പ് നടപ്പിലാക്കുന്ന സ്ഥാപന വനവല്‍ക്കരണ പദ്ധതിപ്രകാരം മികച്ചരീതിയില്‍ മരങ്ങള്‍ നട്ടുവളര്‍ത്തി പരിപാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തു മെന്ന് വനംവകുപ്പ് മന്ത്രിഎ.കെ. ശശീന്ദ്രന്‍ പറഞ്ഞു. ചാത്തന്നൂര്‍ എസ്.എന്‍ കോളജില്‍ നടന്ന വൃക്ഷവത്കരണ പദ്ധതിയുടെ ഉദ്ഘാടനം...
Read full story