
കളളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ചൈനാക്കാരന്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: കളളപ്പണം വെളുപ്പിക്കല്‍ ഇടപാടുമായി ബന്ധപ്പെട്ട് ചൈനാക്കാരന്‍ അറസ്റ്റിലായി . ചാര്‍ലി പെങ് (42) ആണ് അറസ്റ്റിലായത്. 1000 കോടി രൂപയുടെ രാജ്യാന്തര കളളപ്പണം ഇടപാടുകള്‍ നടത്തിയതായി വിവരം ലഭിച്ചു. ടിബറ്റന്‍ ആത്മീയ നേതാവ് ദലൈ ലാമയെക്കുറിച്ചുളള വിരങ്ങള്‍ ശേഖരിക്കാനുളള ശ്രമങ്ങളും …
കളളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ചൈനാക്കാരന്‍ അറസ്റ്റില്‍ Read More