കളിയിക്കാവിള എസ്ഐയുടെ കൊലപാതകം: മുഖ്യപ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി

തിരുവനന്തപുരം ജനുവരി 17: കളിയിക്കാവിളയില്‍ എസ്ഐയെ വെടിവച്ച് കൊന്ന കേസിലെ മുഖ്യപ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി. പ്രതികളായ അബിദുള്‍ ഷമീം, തൗഫീക്ക് എന്നിവര്‍ക്കെതിരെയാണ് യുഎപിഎ ചുമത്തിയത്. സംഘാംഗങ്ങളെ അറസ്റ്റ് ചെയ്തതിലുള്ള പ്രതികാരമായാണ് എസ്ഐ വില്‍സനെ കൊലപ്പെടുത്തിയതെന്നും പ്രതികള്‍ സമ്മതിച്ചെന്ന് പോലീസ് അറിയിച്ചു. പരിചയമുള്ള …

കളിയിക്കാവിള എസ്ഐയുടെ കൊലപാതകം: മുഖ്യപ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി Read More