തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സ്ഥലംമാറ്റം: ചീഫ് സെക്രട്ടറി സർവീസ് സംഘടന പ്രതിനിധികളുമായി ചർച്ച നടത്തി
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ സ്ഥലംമാറ്റം സംബന്ധിച്ച് വിശദമായ മാർഗനിർദ്ദേശങ്ങൾ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി ഗൂഗിൾ മീറ്റ് വഴി സർവീസ് സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തി. എല്ലാ വകുപ്പുകളിലും സ്ഥലംമാറ്റത്തിന് കൃത്യമായ മാനദണ്ഡം ഉണ്ടാകണമെന്നാണ് സർക്കാരിന്റെ നയമെന്നും അത് സെക്രട്ടേറിയറ്റിലും നടപ്പാക്കണമെന്നും …