ആട്ടോത്ത് താഴം പാലം മന്ത്രി ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

February 27, 2021

കോഴിക്കോട്: ചങ്ങരോത്ത് പഞ്ചായത്തിലെ ആട്ടോത്ത് താഴം പാലം തൊഴിൽ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ നാടിനു സമർപ്പിച്ചു. മുതുവണ്ണാച്ച- പുറവൂർ- കടിയങ്ങാട് നിവാസികളുടെ ചിരകാല അഭിലാഷമാണ് ഇതോടെ സാക്ഷാത്കരിക്കപ്പെട്ടത്. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷനായി. കെ കുഞ്ഞമ്മദ് …