ചന്ദൗലി ജില്ലയുടെ പേര് പണ്ഡിറ്റ് ദീൻദയാൽ നഗർ: മാറ്റാനുള്ള ഒരുക്കത്തിൽ‌ യോഗിസർക്കാർ

October 17, 2019

ലഖ്‌നൗ ഒക്ടോബർ 17 : കഴിഞ്ഞ വർഷം അലഹബാദിനെ പ്രയാഗ്രാജ് എന്ന് പുനർനാമകരണം ചെയ്ത ശേഷം ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ ചന്ദൗലി ജില്ലയുടെ പേര് പണ്ഡിറ്റ് ദീൻദയാൽ നഗർ എന്ന് മാറ്റാനുള്ള ഒരുക്കത്തിലാണ്. ചന്ദൗലി ജില്ലാ ഭരണകൂടത്തിൽ നിന്ന് സംസ്ഥാന …