പട്ടിണിയുടെ കഥകള്‍ ഓര്‍മിച്ച് അര്‍ജുന അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ട വനിതാ താരം

August 25, 2020

മുംബൈ: കടുത്ത ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും കഥകള്‍ പറയുകയാണ് അര്‍ജുന അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വനിതാ ഖൊ ഖൊ ടീമിന്റെ മുന്‍ ക്യാപ്റ്റനായ സരിക കാലെ. പത്തു വര്‍ഷക്കാലം താന്‍ ജീവിച്ചത് ഒറ്റ നേരം ഭക്ഷണം കഴിച്ചിട്ടാണെന്ന് സരിഗ കാലെ പി ടി …