പാലക്കാട്‌ സഹകരണ ബാങ്കില്‍ കവര്‍ച്ച

July 26, 2021

പാലക്കാട്‌ : പാലക്കാട്‌ ബാങ്ക്‌ കുത്തിത്തുറന്ന്‌ കവര്‍ച്ച. പാലക്കാട്‌ ചന്ദ്ര നഗറിലെ സഹകരണ ബാങ്കിന്റെ ലോക്കര്‍ തകര്‍ത്ത്‌ സ്വര്‍ണവും പണവും കവര്‍ന്നു. ഏഴുകിലോയിലധികം സ്വര്‍ണ്ണം നഷ്ടപ്പെട്ടതായിട്ടാണ്‌ പ്രഥമിക നിഗമനം. മരുത റോഡ്‌ കോ-ഓപ്പറേറ്റീവ്‌ റൂറല്‍ ക്രെഡിറ്റ്‌ സൊസൈറ്റിയിലാണ്‌ കവര്‍ച്ച നടന്നത്‌. 2021 …