Tag: chandighad
അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റശ്രമം .അഞ്ചു പേരെ വെടിവെച്ചുകൊന്നു
ചാണ്ഡിഗഢ്: അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ചുപേരെ ബിഎസ്എഫ് സേന വെടിവെച്ചുകൊന്നു. പഞ്ചാബിന് സമീപം ഇന്ത്യാപാക്ക് അതിര്‍ത്തിയിലാണ് സംഭവം. പഞ്ചാബിലെ കരന്‍താരന്‍ ജില്ലയിലെ ദാല്‍ അതിര്‍ത്തി ഔട്ട് പോസ്റ്റിന് സമീപമാണ് നുഴഞ്ഞുകയറ്റശ്രമം നടന്നത്. പുലര്‍ച്ചെ 4.45 ഓടെ നുഴഞ്ഞുകയറ്റശ്രമം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് …