അയോധ്യ ക്ഷേത്രത്തില്‍ 2023 ഡിസംബര്‍ മുതല്‍ ദര്‍ശനത്തിനായി തുറന്ന് നല്‍കും

November 4, 2021

ന്യൂഡല്‍ഹി: അയോധ്യയില്‍ നിര്‍മാണം പുരോഗമിക്കുന്ന രാമക്ഷേത്രം 2023 ഡിസംബറില്‍ ദര്‍ശനത്തിനു തുറന്നുകൊടുക്കുമെന്നു വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി). ശ്രീരാം ജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയും വി.എച്ച്.പി. നേതാവുമായ ചംപത് റായിയാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ ക്ഷേത്രത്തിന്റെ കോണ്‍ക്രീറ്റിങ് ജോലികളാണ് നടക്കുന്നത്. നിര്‍മാണത്തിനായുള്ള …

രാമക്ഷേത്ര നിര്‍മാണം മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും

March 8, 2021

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മാണം മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് രാം ജന്‍മ്ഭൂമി തീര്‍ഥ് ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്. രണ്ടര ഏക്കറിലായി നിര്‍മിക്കുന്ന രാമക്ഷേത്രത്തിന് ചുറ്റുമായി പാര്‍ക്കോട്ട എന്ന് വിളിക്കുന്ന ഒരു മതില്‍ നിര്‍മിക്കുമെന്നും മൂന്ന് വര്‍ഷത്തിനുള്ളില്‍ നിര്‍മാണം …

രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റിന്റെ അക്കൗണ്ടില്‍ വന്‍ തട്ടിപ്പ്

September 10, 2020

ലഖ്നൌ: രാമക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റിന്റെ അക്കൗണ്ടില്‍ വ്യാജ ചെക്ക് ഉപയോഗിച്ച് വന്‍ തട്ടിപ്പ്. ആറ് ലക്ഷം രൂപയുടെ തട്ടിപ്പാണ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ട്രസ്റ്റ് സെക്രട്ടറിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായിയാണ് ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയത്. …