ചമ്പക്കര മഹിളാ മന്ദിരത്തിൽ നിന്ന് മൂന്ന് പെൺകുട്ടികൾ ചാടിപ്പോയി : രണ്ടുപേർ കോഴിക്കോട്ടുനിന്നും പിടിയിലായി

September 21, 2021

കൊച്ചി: എറണാകുളം ചമ്പക്കര മഹിളാ മന്ദിരത്തിൽ നിന്നും ചാടിപ്പോയ മൂന്ന് യുവതികളിൽ രണ്ടുപേരെ കോഴിക്കോട് നിന്നും പൊലീസ് കണ്ടെത്തി. 2021 സെപ്തംബർ 20ന് പുലർച്ചെ മുന്ന് മണിക്ക് ശേഷം മഹിളാമന്ദിരത്തിന്റെ രണ്ടാം നിലയിൽ നിന്ന് ചാടിയാണ് ഇവർ പുറത്തെത്തിയത്.രണ്ടാം നിലയിലെ ഇരുമ്പുദണ്ഡിൽ …