ഐഎസ്ആര്‍ഒയെ സ്വകാര്യവത്കരിക്കാന്‍ നിര്‍ദേശമില്ലെന്ന് കെ. ശിവന്‍

August 22, 2020

ബംഗളൂരു: ഐഎസ്ആര്‍ഒയെ സ്വകാര്യവത്കരിക്കാനുള്ള നിര്‍ദേശമില്ലെന്നും ബഹിരാകാശ പരിഷ്‌കാരങ്ങള്‍ സ്വകാര്യവല്‍ക്കരണം ലക്ഷ്യമിടുന്നില്ലെന്നും ചെയര്‍മാന്‍ കെ ശിവന്‍. ബഹിരാകാശമേഖലയിലെ എല്ലാ പ്രവര്‍ത്തനത്തിലും സ്വകാര്യപങ്കാളിത്തം അനുവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം ജൂലൈയില്‍ തീരുമാനിച്ചിരുന്നു. സര്‍ക്കാര്‍ തീരുമാനം ഐഎസ്ആര്‍ഒയെ ദുര്‍ബലപ്പെടുത്തുമെന്ന ആരോപണങ്ങള്‍ക്കിടെയാണ് …