ഇന്ന് പ്രതീക്ഷയുടെ ദിനം;കോവിഡ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നു
ലണ്ടന്‍: ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ഗ്രൂപ്പ് കോവിഡ്-19നെതിരെ വികസിപ്പിച്ച ചഡോക്‌സ് 1 വ്യാഴാഴ്ച മനുഷ്യരില്‍ പരീക്ഷിക്കും. ഫലം പോസിറ്റീവാണെങ്കില്‍ പിതനായിരങ്ങളെ കൊന്നൊടുക്കി മുന്നേറുന്ന കൊറോണയ്ക്ക് കടിഞ്ഞാന്‍ വീഴുന്ന നല്ല ദിവസമായി ഏപ്രില്‍ 23 മാറും. ഇന്ത്യയില്‍ ഒരിടത്തും ബ്രിട്ടനില്‍ മൂന്നിടത്തും യൂറോപ്പില്‍ രണ്ടിടത്തും …
ഇന്ന് പ്രതീക്ഷയുടെ ദിനം;കോവിഡ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നു Read More