ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് യുട്യൂബിൽ ഇതുവരെ കണ്ടത് 77 ദശലക്ഷം പേർ.

August 29, 2023

2023 ഓഗസ്റ്റ് 23 നാണ് ചന്ദ്രയാൻ-3 ന്റെ വിക്രം ലാൻഡർ ചന്ദ്രനിൽ വിജയകരമായ സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. ഈ നേട്ടത്തോടെ ബഹിരാകാശ രംഗത്തു മാത്രമല്ല, അങ്ങ് യുട്യൂബിലെ കാഴ്ചക്കാരുടെ എണ്ണത്തിലും ചന്ദ്രയാൻ 3 വമ്പൻ ഹിറ്റായി മാറി.. ഇതുവരെ 77 ദശലക്ഷം …