തൃശ്ശൂർ: ദേശീയപാത ഭൂമി ഏറ്റെടുക്കല്‍; രേഖാപരമായ പ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കും – മന്ത്രി കെ രാജന്‍

July 6, 2021

തൃശ്ശൂർ: ദേശീയപാത ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട രേഖാപരമായ പ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. സ്ഥലമെടുപ്പിന് രേഖകള്‍ സമര്‍പ്പിച്ചവരില്‍ ഭൂമിയുടെ സ്വഭാവം കാണാവകാശമായിട്ടുള്ളവരില്‍ ഭൂമി ജന്മാവകാശമാക്കി തിരുത്തണമെന്ന വിഷയം പ്രധാന പ്രശ്നമായി കണ്ട് സമയബന്ധിതമായി നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി …