സെക്യൂരിറ്റി ജീവനക്കാരന്‍ വൃദ്ധയെ മര്‍ദ്ദക്കുന്ന രംഗങ്ങള്‍ സാമൂഹ മാധ്യമങ്ങളില്‍ തരംഗമായി.

ലഖ്നോ : പ്രയാഗ്രാജിലെ സ്വരൂപ് റാണി നെഹ്രു ആശുപത്രിയുടെ വരാന്തയില്‍ കിടക്കുകയായിരുന്ന 80 കാരിയെ സെക്യൂരിറ്റി ജീവനക്കാരന്‍ മര്‍ദ്ദിക്കുന്ന രംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി. സജ്ജയ് മിശ്ര എന്ന ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയതു. വരാന്തയില്‍ കിടന്നിരുന്ന വൃദ്ധയെ ഇയാള്‍ യാതൊരു ദയയുമില്ലാതെ …

സെക്യൂരിറ്റി ജീവനക്കാരന്‍ വൃദ്ധയെ മര്‍ദ്ദക്കുന്ന രംഗങ്ങള്‍ സാമൂഹ മാധ്യമങ്ങളില്‍ തരംഗമായി. Read More