കോവിഡ് 19: കേന്ദ്രമന്ത്രിസഭാ യോഗം ബുധനാഴ്ച ചേർന്നു

March 25, 2020

ന്യൂഡൽഹി മാർച്ച്‌ 25: കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ ബുധനാഴ്ച കേന്ദ്രമന്ത്രിസഭാ യോഗം ചേർന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. കോവിഡ് 19 വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് മാർച്ച് 24 അർധരാത്രി മുതൽ ഇന്ത്യ സമ്പൂർണ അടച്ചുപൂട്ടലിലാണ്. എല്ലാ സ്വകാര്യ. …