സംസ്ഥാനങ്ങള്‍ക്ക് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താം, കൂടുതല്‍ പിഴ ഈടാക്കാം; കൊവിഡില്‍ ഒരുമാസത്തേക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു കേന്ദ്ര സര്‍ക്കാര്‍. ഏപ്രില്‍ ഒന്ന് മുതല്‍ 30 വരെ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കു കൈമാറിയത്. അന്തര്‍സംസ്ഥാന യാത്രകള്‍ തടയരുതെന്നു കേന്ദ്ര നിര്‍ദേശത്തിലുണ്ട്. അയല്‍രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകളുടെ അടിസ്ഥാനത്തില്‍ നടത്തുന്ന …

സംസ്ഥാനങ്ങള്‍ക്ക് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താം, കൂടുതല്‍ പിഴ ഈടാക്കാം; കൊവിഡില്‍ ഒരുമാസത്തേക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കി കേന്ദ്രം Read More