വാഹനം പൊളിക്കല്‍ നയത്തിന്റെ ഭാഗമായി തുറമുഖങ്ങളോട് ചേര്‍ന്ന് റീസൈക്കിളിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാർ നീക്കം , പദ്ധതി അശാസ്ത്രീയമെന്ന് വിമർശനം

March 2, 2021

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ പുതിയ വാഹനം പൊളിക്കല്‍ നയത്തിന്റെ ഭാഗമായി രാജ്യത്തെ തുറമുഖങ്ങളോട് ചേര്‍ന്ന് വാഹന റീസൈക്കിളിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. ഇതിനായി തുറമുഖങ്ങളുടെ ആഴം 18 മീറ്ററില്‍ അധികം വർദ്ധിപ്പിക്കും. ആവശ്യമായ ശാസ്ത്രീയമായ പഠനങ്ങള്‍ നടത്താതെയും തീരദേശ ആവാസവ്യവസ്ഥകളെ …