കോവിഡിന്റെ മറവില്‍ സിമന്റ് കമ്പനികള്‍ അന്യായ വില ഈടാക്കുന്നതായി പരാതി

November 2, 2020

കോഴിക്കോട്: കോവിഡിനെ മറയാക്കി സിമന്റ് കമ്പനികള്‍ അന്യായമായി വില വര്‍ദ്ധിപ്പിക്കുന്നതായി പരാതി. ലോക്ക് ഡൗണ്‍ ഇളവുകളില്‍ നിര്‍മ്മാണ മേഖല സജീവമാകുന്നതിനിടെയാണ് സിമന്റ് കമ്പനികളുടെ പകല്‍ക്കൊളള. ഇതോടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പലതും നിശ്ചലമായി. കോവിഡില്‍ അന്യസംസ്ഥാന തൊഴിലാളികളില്‍ ഭൂരിഭാഗവും നാടുകളിലാണ്. വിദഗ്ധ തൊഴിലാളികളുടെ …