കോന്നി ഗവ.മെഡിക്കല്‍ കോളജില്‍ സിസിടിവി സര്‍വൈലെന്‍സ് സിസ്റ്റവും പബ്ലിക്ക് അഡ്രസ് സിസ്റ്റവും കമ്മീഷന്‍ ചെയ്തു

September 10, 2020

പത്തനംതിട്ട: കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ നിര്‍മാണം പൂര്‍ത്തിയായ സിസിടിവി സര്‍വൈലെന്‍സ് സിസ്റ്റവും പബ്ലിക്ക് അഡ്രസ് സിസ്റ്റവും (ഓഡിയോ സിസ്റ്റം) കമ്മീഷന്‍ ചെയ്തു. സിസിടിവി സര്‍വൈലെന്‍സ് സിസ്റ്റം രാജുഏബ്രഹാം എംഎല്‍എയും പബ്ലിക്ക് അഡ്രസ് സിസ്റ്റം ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുമാണ് കമ്മീഷന്‍ ചെയ്തത്. …