സിലിബസ് 30 ശതമാനം കുറച്ച സി ബി എസ് ഇ നടപടിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം.

July 8, 2020

ന്യൂഡല്‍ഹി: സി ബി എസ് ഇ സിലബസ് മുപ്പത്ശതമാനം വെട്ടിക്കുറച്ചു. കോവിഡ് രോഗം അതിവേഗം പടരുന്ന സാചര്യത്തിലാണ് നടപടി. ഒന്ന് മുതൽ 12 ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ സിലബസാണ് വെട്ടിക്കുറച്ചതായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊഖ്രിയിലാണ് ഇക്കാര്യം ട്വിറ്ററിലൂടെ …