ഷൂട്ടിംഗ് പുരോഗമിക്കുന്ന സിബിഐ അഞ്ചാം ഭാഗത്തിന്റെ ഭാഗമാവാൻ കനിഹയും എത്തി
എസ് എന്‍ സ്വാമി കെ മധു മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിബിഐ അഞ്ചാം ഭാഗത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍.ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ അഭിനയിക്കുന്ന നടി കനിഹ സിബിഐ ലൊക്കേഷനില്‍ ജോയിന്‍ ചെയ്തതിലുള്ള സന്തോഷം പങ്കിടുകയാണ്.’ലെജന്‍ഡറി തിരക്കഥാകൃത്ത് എസ് …