കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാതവുമായി ബന്ധപ്പെട്ട കേസ് ഡയറി സിബിഐക്ക് കൈമാറാത്തതിൽ പ്രതിഷേധിച്ച് കാസർക്കോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിനും കാസർക്കോ ട്ട് ഡി.വൈ.എസ്.പി ഉൾപ്പെടെ ആറ് …