വീട്ടുമുറ്റത്ത് പിന്നോട്ടെടുത്ത കാര്‍ കയറി 3 വയസു‌കാരിക്ക് ദാരുണാന്ത്യം

November 11, 2020

മലപ്പുറം: വീട്ടുമുറ്റത്ത് പിറകോട്ടെടുത്ത കാര്‍ കയറി മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം. ചുങ്കത്തറ മുട്ടിക്കടവിലാണ് സംഭവം. പാലേമാട് സ്വദേശി പുളിക്കല്‍ സൈഫുദ്ദീന്‍-ഫര്‍സാന ദമ്പതികളുടെ മകള്‍ ആയിഷയാണ് മരിച്ചത്. 10.11.2020 ചൊവാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടമുണ്ടായത്. ഉടന്‍തന്നെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം …