ഹോങ്കോങിന് മേല്‍ പിടിമുറുക്കി ചൈന, വിവാദ സുരക്ഷാ നിയമത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

June 22, 2020

ഹോങ്കോങില്‍ പുതിയ സുരക്ഷാ നിയമം നടപ്പാക്കാനുള്ള ചൈനയുടെ വിവാദ നടപടിയില്‍ പുതിയ നീക്കം. ആഗസ്തില്‍ നടപ്പാക്കുമെന്ന് പറഞ്ഞ നിയമത്തിന്റെ വിശദാംശങ്ങളില്‍ ചില കാര്യങ്ങള്‍ ഇന്നലെ (20-06-20) പുറത്ത് വിട്ടിരിക്കുകയാണ് ചൈന. സിന്‍ഹുവ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട വിശദാംശങ്ങള്‍ പ്രകാരം, നിയമ നിര്‍മാണം …