പത്തനംതിട്ട: ആറന്മുള സത്രക്കടവില്‍ നാലു ലക്ഷം മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു

July 15, 2021

പത്തനംതിട്ട: നദികള്‍, പൊതുജലാശയങ്ങള്‍ എന്നിവയിലെ മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കുന്നതിനും അതിലൂടെ, ഉള്‍നാടന്‍ മത്സ്യോല്പാദന വര്‍ധനയ്ക്കുമായി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ഓപ്പണ്‍ വാട്ടര്‍ റാഞ്ചിംഗ് പദ്ധതി 2021-22 പദ്ധതിയുടെ ഭാഗമായി ആറന്മുള ഗ്രാമ പഞ്ചായത്തിലെ സത്രക്കടവില്‍ മത്സ്യവിത്ത് നിക്ഷേപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  …