അവസാനം അവിടെ നിന്നു ഞാൻ കരഞ്ഞു കൊണ്ടാണ് ഇറങ്ങിയത് – നൈല ഉഷ

August 22, 2020

കൊച്ചി:കരിയറിന്റെ തുടക്കകാലത്ത് മാനസികമായി തന്നെ വല്ലാതെ അലട്ടിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നൈല ഉഷ. അത്തരം സംഭവങ്ങളോട് താൻ പ്രതികരിച്ചത് എങ്ങനെയാണെന്നും നൈല പറയുന്നു. ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഷോയിലെ ഒരു എപ്പിസോഡ് അറ്റൻഡ് ചെയ്യാൻ സാധിക്കാതെ വന്നപ്പോൾ ചാനൽ ഹെഡ് തന്നെ എല്ലാവർക്കും …