കാബൂളിൽ മൂന്നിടത്ത് കാർബോംബ് സ്ഫോടനം, രണ്ടു പേർ മരിച്ചു
കാബൂൾ: അഫ്ഗാനിസ്ഥാൻ്റെ തലസ്ഥാനമായ കാബൂളിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ രണ്ടു പേർ മരിച്ചു. 02/02/21 ചൊവ്വാഴ്ച രാവിലെയാണ് സ്ഫോടനം നടന്നത്. ആദ്യത്തെ സ്‌ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് വക്താവ് ഫെർഡാവ്സ് ഫറാമേഴ്‌സ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. …
കാബൂളിൽ മൂന്നിടത്ത് കാർബോംബ് സ്ഫോടനം, രണ്ടു പേർ മരിച്ചു Read More